Tuesday, 10 December 2013

installing Android SDK and emulator

 google തുറക്കുക
→android sdk എന്ന് ടൈപ്പ് ചെയ്ത സെര്‍ച്ച്‌ ചെയ്യുക
→ഇപ്പോള്‍ വന്ന സെര്‍ച്ച്‌ രിസല്ടില്‍ നിന്ന്


→click download
→android-sdk r11-windows.exe/zip

→നിങ്ങള്ക്ക്  zip ഫയല്‍ ആണ് വേണ്ടതെങ്കില്‍ അത് പിന്നീട്  extract ചെയ്യേണ്ടി വരും  എന്നിട്ട് അത്  copy ചെയ്തു  c:\ എന്ന ഡയറക്ടറിയിലോട്ട് കൊണ്ട് വരണം

→android sdk manager ഓപ്പണ്‍ ചെയ്യുക

→android sdk paltform സെലക്ട്‌ ചെയ്യുക android 2.2 ,API8 revision എന്നത് സെലക്ട്‌ ചെയ്യുക
നിങ്ങള്ക്ക് ഏതു വെര്‍ഷന്‍ വേണമെങ്കിലും download ചെയ്യാം  API level15 or 15..













 എന്നിട്ട്  download ചെയ്യാന്‍ തുടങ്ങുക വേണ്ട വെര്‍ഷന്‍ എല്ലാം  അതായത് മറ്റുള്ള  API level കളും നിങ്ങള്ക്ക് ഏതു സമയത്തും ഡൌണ്‍ലോഡ് ചെയ്യാം അത് നിങ്ങളുടെ ആവശ്യമാനുസരിച്ചാണ് .
→accept ക്ലികുക  →install




download ശേഷം  [close] ക്ലികുക




ഇനി virtualdevices സെലക്ട്‌ ചെയ്യാം  →
→Name:droidx
→select your API level
→size:100
→create AVD


Monday, 11 November 2013

Intalling Eclipse and setting up the ADT [ Part 2]

 google തുറക്കുക
→adt bundle  എന്ന് ടൈപ്പ് ചെയ്ത സെര്‍ച്ച്‌ ചെയ്യുക
→ഇപ്പോള്‍ വന്ന സെര്‍ച്ച്‌ രിസല്ടില്‍ നിന്ന്







നിങ്ങള്‍  adt bundle ഉപയോഗിക്കാന്‍ തലപര്യമില്ലെങ്കില്‍ eclipse ide ഡൌണ്‍ലോഡ് ചെയ്താലും മതി

ഇനി eclipse ഓപ്പണ്‍ ചെയ്യുക
→workspace സെലക്ട്‌ ചെയ്യുക  → "document" folder തിരഞ്ഞെടുക്കുക അല്ലെങ്കില്‍ വേറെ ഏതു ഫോള്‍ഡര്‍ ആയാലും പ്രശനമില്ല ,നിങ്ങളുടെ ഇഷ്ടം

 വീണ്ടും google തുറക്കുക
→android adt  എന്ന് ടൈപ്പ് ചെയ്ത സെര്‍ച്ച്‌ ചെയ്യുക
→ഇപ്പോള്‍ വന്ന സെര്‍ച്ച്‌ രിസല്ടില്‍ നിന്ന്



"www.developer.android.com/sdk/eclipse-adt.html"
► ഇനി താഴേക്ക്‌ scroll down ചെയ്യുക  "Downloading the ADT Plugin" ഇന്ന ലിങ്ക് കാണാം




∙https://dl-ssl.google.com/android/eclipse/

►copy that link


eclipse ഓപ്പണ്‍ ചെയ്യുക
------------------
goto→
help menu→install new software→
 "add"എന്ന ബട്ടണ്‍ കാണാം
 add buttonനില്‍ ക്ലിക്ക് ചെയ്യുക→
ഇനി വരുന്ന windowഇല്‍ രണ്ടു blank fields കാണാം →
→ Name:android adt
→ Location:നേരത്തെ കോപ്പി ചെയ്താ ലിങ്ക് പേസ്റ്റ് ചെയ്യുക  "https://dl-ssl.google.com/android/eclipse/"
→ഇനി click [OK]
→now select android developer that you just added then click [next]
→now accept license agreement all to the links by selecting option button
→now accepting all click [finish]





Download and install the java JDK [ Part 1 ]

 google തുറക്കുക
→java jdk എന്ന് ടൈപ്പ് ചെയ്ത സെര്‍ച്ച്‌ ചെയ്യുക
→ഇപ്പോള്‍ വന്ന സെര്‍ച്ച്‌ രിസല്ടില്‍ നിന്ന്




→Java SE Download→[click]→ഇതില്‍ നിന്നും  "Downloads" എന്ന് click ചെയ്താല്‍ മൂന്നു options കാണാം



1∙ java Platform(JDK)
2∙ JDK+NetBeans Bundle
3∙ JDK+Java EE Bundle


അതില്‍ ഒന്നാമത്തെ option സെലക്ട്‌ ചെയ്യുക
 "1∙ java Platform(JDK)"



നിങ്ങളുടെ operating സിസ്റ്റം 32 bit അതോ 64 bit എന്ന് നോക്കിയതിനു ശേഷം മാത്രം
അതിനു യോജിച്ചത് ഡൌണ്‍ലോഡ് ചെയ്യുക

►►►നിങ്ങള്‍ 64 bit ആണ് ഉപയോഗിക്കുന്നതെങ്കില്‍  "64bit adt bundle" നിങ്ങള്‍ നിര്‍ബന്തമായു  64bit JDK ഡൌണ്‍ലോഡ് ചെയ്യണം