അന്ദ്രോയിദ് database പല രീതിയില്‍ ഉണ്ടാക്കാം
openOrCreateDatabase വെച്ചും extends SQLiteOpenHelper ക്ലാസ്സു വെച്ചും നിര്‍മിക്കാം
ഞാനിവിടെ പെട്ടന്ന്അല്ലെങ്കില്‍ എളുപ്പത്തില്‍ എങ്ങനെ ഒരു database ഉണ്ടാക്കാമെന്ന് പറയാം
ഞാനിവിടെ ഉപയോഗിക്കുന്ന ത് openOrCreateDatabase കൊണ്ടുള്ള രീതിയാണ്
അന്ദ്രോയിദ് database ഉണ്ടാക്കുവാന്‍ ഒരറ്റ കമന്റ് മതി
പക്ഷെ സാധാരണ അന്ദ്രോയിദ് database ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന രീതി ഇതല്ലെങ്കിലും ഇത് ഉപയോഗിച്ച് ഞാനുണ്ടാക്കിയ ആപ്പ് പ്രശനമില്ലാതെ തന്നെ വര്‍ക്ക് ചെയ്യുന്നുണ്ട്
ഒന്നാമതായി database name കൊടുത്തു database ഉണ്ടാക്കാം
അതിനു സഹായിക്കുന്ന ഒരു ക്ലാസ്സാണ് SQLiteDatabase
step 1.create Database
SQLiteDatabase db;
db=openOrCreateDatabase("Home_DB",MODE_PRIVATE,null);
അടുത്തത് ഒരു databasil ഒരുപാട് tables ഉണ്ടാകും ഇതേ databasil ഒരു table ഉണ്ടാക്കുവാന്‍ ചെയ്യാന്‍ വേണ്ട കോഡ് ആണ്
Step 2. create a table
db.execSQL("create table if not exists personal_tb(_id INTEGER PRIMARY KEY AUTOINCREMENT,age INTEGER,weight INTEGER,height INTEGER,sex VARCHAR(50))");
Step 3.Finish
ഇനി എങ്ങനെ ഒരു databasil data insert ചെയ്യാമെന്ന് നോക്കാം
Step 4.inserting data to table

db.execSQL("insert into personal_tb(age,weight,height,sex) values ('"+age+"','"+Weight+"','"+Height+"','"+Sex+"')");
ഇനി എങ്ങനെ database display ചെയ്യാമെന്ന് നോക്കാം
Step 5 Display Databse
db=openOrCreateDatabase("MedicineDB",MODE_PRIVATE,null);
db.execSQL("create table if not exists personal_tb(age INTEGER,weight INTEGER,height INTEGER,sex VARCHAR(50))");
String age=t1_Age;
String age= t1_Height;
String age= t1_Weigh;
String age=t1_sex;
Cursor cursor = db.rawQuery("SELECT * from personal_tb", null);
while(cursor.moveToNext()){
t1_Age=cursor.getString(0);
t1_Height=cursor.getString(1);
t1_Weight=cursor.getString(2);
t1_sex=cursor.getString(3);
}
Step 6 Delete a 10th row from database
int i=10;
db.execSQL("DELETE FROM personal_tb WHERE _id ='"+i+"'");