Sunday, 16 February 2014

setting up on andriod project in Netbeans

ആദ്യം നെറ്ബീന്‍സ് ഡൌണ്‍ലോഡ് ചെയ്യുക
ഞാന്‍ നെറ്ബീന്‍സ് ഫുള്‍ optionആണ് ഡൌണ്‍ലോഡ് ചെയ്തത് . ഏകദേശം 240MBയോളമുണ്ടാകും
എന്നിട്ട് നെറ്ബീന്‍സ് തുറക്കുക

Tools→plug ins→setting(tab)→name:android(ഏതു പേര് വേണമെങ്കിലും കൊടുക്കാം )→URL: http://nbandroid.org/release72/updates/updates.xml ഇനി എന്തിനാ ഞാന്‍ പറഞ്ഞു ക്ഷീനിക്കുന്നത് screenshots നോക്കുക സംശയമുണ്ടെങ്കില്‍ കമന്റ്‌ ചെയ്യുക അല്ല പിന്നെ ;)