നമ്മുടെ  ആപ്പില്‍  ആദ്യം  കൊടുക്കുന്ന  സ്ക്രീന്‍ പിന്നീട്  ബാക്ക്  ബട്ടന് പ്രസ്  ചെയ്തു എക്ഷിറ്റ് ചെയ്യുമ്പോള്‍ വരാതിരിക്കാന്‍ ഈ ചെറിയ  ഒരു വരി  കോഡ്  മതിയാകും .
<activity
android:name=".SplashActivity"
android:noHistory="true"
android:label="@string/app_name" >
ആണ്ട്രോയിട് മാനിഫെസ്റ്റില്‍ പോയി ഏതു ആക്ടിവിടിയിലോട്ടാണോ പോകാതിരിക്കേണ്ടത് അതില്‍ അതില്‍ ചെന്ന് ഈ കോഡ് android:noHistory="true"
അതില്‍ പോയി പേസ്റ്റ് ചെയ്യുക
ഇപ്പോള്‍ നിങ്ങളുടെ AndroidManifest.xml fileഇല് ഇത് പോലെയിരിക്കും
<activity
android:name=".SplashActivity"
android:noHistory="true"
android:label="@string/app_name" >
<intent-filter>
<action android:name="android.intent.action.MAIN" />
<category android:name="android.intent.category.LAUNCHER" />
</intent-filter>
</activity>