slide page എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം
ഒരു പുതിയ emty activity create ചെയ്യുക Home activity എന്ന് പേര് കൊടുക്കാം
home.xml
-------------------------
<android.support.design.widget.AppBarLayout
android:layout_width="match_parent"
android:layout_height="wrap_content"
>
<include layout="@Layout/custom_app_bar_layout"
andoid:id="@+id/mail_page_toolbar"
/>
////////////// ഇതിന്റെ ഇടയിൽ ആണ് tablayout കൊടുക്കുന്നത് appbar ഇത് അങ്ങനെ tablayout കാണാം
<android.support.design.widget.TabLayout
------id:main_tabs-------
android:layout_width="match_parent"
android:layout_height="wrap_content">
</android.support.design.widget.TabLayout>
//////////////
</android.support.design.widget.AppBarLayout>
ഇതിനു താഴെ ആയിട്ട് മൂന്നു fragment ഇനി tablayout വെച്ച് display ചെയ്യാം അതിനു വേണ്ടി fragment ഇനി ഇവിടെ ഒരു adpater ഉപയോഗിച്ചു populate ചെയ്യാം
ഇവിടെ fragment viewPager ഇന് അകത്താണ് populate ചെയ്യുന്നത്
<android.support.v4.view.ViewPager
-----id:tabPager--
android:layout_width="match_parent"
android:layout_height="wrap_content">
</android.support.v4.view.ViewPager>
*******************************************
Fragments
----------------------
ഇനി മൂന്നു empty fragment ഉണ്ടാക്കുക
1.Onnaamfragment.java
2.Randaamfragment.java
3.Moonnamfragment,java
SectionPageradapter.java
---------------------------------
ഇതിനെ FragmentPagerAdapter കൊണ്ട് extends ചെയ്യാം
calss SectionPageradapter extends FragmentPagerAdapter{}
unimplements methods കൽ എല്ലാം implement ചെയ്യാം Fragment getItem (int i),int getCount(), method ആണ് important ആയിട്ടുള്ളത്
ഒരു constrauctor കൂടെ ഉണ്ടാക്കുക
public SectionPageradapter (FragmentManager fm){super(fm);}
ഇനി Fragment getItem method ഇത് മൂന്നു cases ഉണ്ടാക്കാം
switch(i){
case 0:
Onnaamfragment mOnnaamfragment=new Onnaamfragment();
return mOnnaamfragment;
case 1:
Randaamfragment mRandaamfragment=new Randaamfragment();
return mRandaamfragment;
case 2:
Moonnamfragment mMoonnamfragment=new Moonnamfragment();
mMoonnamfragment;
default:
return null
}
ഇനി int getCount method ഇത് return 3 ആക്കി set ചെയ്യുക
@Override
@Override
public int getCount(){
return 3;
}
ഇനി tab layout ഇത് title കാണാൻ ഒരു method കൂടെ ഉണ്ടാക്കുക
public Charsequence getPageTitle(int position){
switch(i){
case 0:
return "Onnaamfragment";
case 1:
return "Randaamfragment";
case 2:
return "Moonnamfragment ";
default:
return null
}
}
private ViewPager mviewPager; \\ ആദ്യം ഒരു global variable ഉണ്ടാക്കാം
private SectionPageradapter msectionpageradapter;
private TabLayout mtablayout;
mviewPager= findviewby id:tabPager വെച്ച് കൊണ്ട് link ചെയ്യാം \\onCreate bundle ഇത് ആണ് ഇത് ചെയ്യുക
ഇപ്പോൾ adapter ക്ലാസ്സിൽ മൂന്നു fragmet ഇനിയും mention ചെയ്തിട്ടുണ്ട് അതിനെ viewpager വെച്ച് കൊണ്ട് set ചെയ്യാം
msectionpageradapter=new SectionPageradapter (SupportFragmentManager());
mviewPager.setAdapter(msectionpageradapter);
mtablayout=(TabLayout) findviewbyid main_tabs
mtablayout.setupWithViewPager(mviewPager);
No comments:
Post a Comment